ആലപ്പുഴ: സഹകരണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കിൽ ആന്റ് നോളജ് ഡെവലപ്മെന്റ് സെന്റർ, കേരള നോളജ് ഇക്കണോമി മിഷനുമായി ചേർന്ന് നടത്തുന്ന ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിൽ ഒഴിവുള്ള സീറ്റുകളലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ് എസ് എൽ സി, പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. കോഴ്സിന്റെ ദൈർഘ്യം 6 മാസം. ഫോൺ: 8078779828, 9496244701, 8590599431, ഇമെയിൽ: skdccapekerala@gmail.com, kimbpunnapra@gmail.com.വെബ്സൈറ്റ്:www.skdc.online
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |