
അമ്പലപ്പുഴ: ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാഅത്ത് അസോസിയേഷൻ സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് ധർണ എ. ഡി തോമസ് എം. എൽ.എ ഉദ്ഘാടനം ചെയ്തു . അസോസിയേഷൻ പ്രസിഡന്റ് സി. എ. സലിം അദ്ധ്യക്ഷനായി. ഇബ്രാഹിം കുട്ടി വിളക്കേഴം സ്വാഗതവും ബദറുദ്ദീൻ നീർക്കുന്നം നന്ദിയും പറഞ്ഞു.എ. എം. നസീർ, എ. ആർ. കണ്ണൻ, അനിൽകുമാർ ഹരിപ്പാട്, ടി എ ഹാമീദ്, അബ്ദുല്ല തങ്ങൾ ഹൈദരൂസി, അബു താഹിർ ഫൈസി, സി. ആർ. പി. അബ്ദുൽ ഖാദർ, സഹീദ് മാവുങ്കൽ,എ സലിം പയങ്ങാടി, നിസാർ കുറത്തറ, ഷെറീഫ് കഞ്ഞിപ്പാടം,ഹാരിസ് കരിപ്പോടെ,ഇ. എം. ബഷീർ പുറക്കാട്, ബഷീറുദ്ദീൻ പോളക്കുളം,ഹാമിദ് അസ്ഹരി,ലത്തീഫ് പഴയങ്ങാടി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |