SignIn
Kerala Kaumudi Online
Thursday, 22 October 2026 8.09 PM IST

ലോഗോ പ്രകാശനം

padam

കൊച്ചി: കോർപ്പറേറ്റ് സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന രണ്ടാമത് കോർപ്പറേറ്റ് സിക്സസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ലോഗോ മേയർ അഡ്വ.എം. അനിൽകുമാർ ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്ടൻ ടോം ജോസഫിന് നൽകി പ്രകാശനം ചെയ്തു. സ്‌പോർട്‌സ് മാനേജ്‌മെന്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.എം.ആർ.ഐ) പ്രസിഡന്റ് ബി.ടി. ഷിജിൽ ചടങ്ങിൽ പങ്കെടുത്തു. എസ്.എം.ആർ.ഐയുമായി സഹകരിച്ച് ഒക്ടോബർ ആറിന് വൈറ്റില ചക്കരപ്പറമ്പ് പാരീസ് സ്‌പോർട്‌സ് സെന്ററിലാണ് ടൂർണമെന്റ് നടക്കുന്നത്. 12 ടീമുകൾക്കാണ് അവസരം. ഒരു ലക്ഷം രൂപയോളം സമ്മാനത്തുകയുള്ള ടൂർണമെന്റിന്റെ രജിസ്‌ട്രേഷനായി 9074171365, 8714950851 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL