SignIn
Kerala Kaumudi Online
Thursday, 22 October 2026 5.53 PM IST

കിഫിന് ഇന്ന് തുടക്കമാകും

kifi

കൊ​ച്ചി​:​ ​ഡ​ൽ​ഹി​യി​ലെ​ ​ഇ​ന്ത്യാ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സെ​ന്റ​റി​ന്റെ​ ​മാ​തൃ​ക​യി​ൽ​ ​കൊ​ച്ചി​യി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​കൊ​ച്ചി​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഫൗ​ണ്ടേ​ഷ​ന് ​(​കി​ഫ്)​ ​ഇ​ന്ന് ​റി​സ​ർ​വ് ​ബാ​ങ്ക് ​ഗ​വ​ർ​ണ​ർ​ ​ശ​ക്തി​കാ​ന്ത​ ​ദാ​സി​ന്റെ​ ​പ്ര​ഭാ​ഷ​ണ​ത്തോ​ടെ​ ​തു​ട​ക്ക​മാ​കും.​ ​വൈ​കി​ട്ട് 6​ന് ​കു​ണ്ട​ന്നൂ​രി​ലെ​ ​ക്രൗ​ൺ​ ​പ്ലാ​സ​യി​ലാ​ണ് ​പ​രി​പാ​ടി.​ ​ബി​സി​ന​സ്,​ ​വി​ദ്യാ​ഭ്യാ​സം,​ ​സാ​ഹി​ത്യം,​ ​നി​യ​മം,​ ​ക​ല ​തു​ട​ങ്ങി​നാ​നാ​മേ​ഖ​ല​ക​ളി​ലും​ ​നി​ന്നു​ള്ള​ ​ഏ​താ​നും​ ​പേ​ർ​ ​ചേ​ർ​ന്നാ​ണ് ​ഫൗ​ണ്ടേ​ഷ​ന് ​തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് ​കി​ഫ് ​സ്ഥാ​പ​ക​രി​ലൊ​രാ​ളും​ ​മു​ൻ​ ​കേ​ന്ദ്ര​ ​ന​ഗ​ര​ ​വി​ക​സ​ന​ ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​ഡോ.​ ​എം.​ ​രാ​മ​ച​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള​ ​ആ​സ്ഥാ​ന​ ​സ​മു​ച്ച​യം​ ​സ്ഥാ​പി​ച്ച് ​കൊ​ച്ചി​യു​ടെ​യും​ ​കേ​ര​ള​ത്തി​ന്റെ​യും​ ​മു​ന്നേ​റ്റ​മാ​ണ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL