SignIn
Kerala Kaumudi Online
Thursday, 22 October 2026 11.29 PM IST

ഭാ​ര​തീ​യ​ ​സെ​യി​ൽ​സ് എം​പ്ലോ​യീ​സ് ​സം​ഘ്

padam

കൊ​ച്ചി​:​ ​സെ​യി​ൽ​സ് ​മേ​ഖ​ല​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​ജീ​വ​ന​ക്കാ​രു​ടെ​ ​തൊ​ഴി​ൽ​ ​സു​ര​ക്ഷി​ത​ത്വം​ ​ഉ​റ​പ്പു​വ​രു​ത്തു​ക​യും​ ​അ​മി​ത​ ​ജോ​ലി​ഭാ​രം​ ​അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ ​മാ​നേ​ജ്‌​മെ​ന്റു​ക​ൾ​ക്കെ​തി​രെ​ ​തൊ​ഴി​ൽ​ ​വ​കു​പ്പ് ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ​ഭാ​ര​തീ​യ​ ​സെ​യി​ൽ​സ് ​എം​പ്ലോ​യീ​സ് ​സം​ഘ് ​(​ബി.​എം.​എ​സ്)​ ​സം​സ്ഥാ​ന​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ധ​നീ​ഷ് ​നീ​റി​ക്കോ​ട് ​ക​ൺ​വെ​ൻ​ഷ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സു​മേ​ഷ് ​വ​ലി​യ​നെ​ല്ലൂ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ ​​സ​തീ​ഷ് ​ആ​ർ.​പൈ​ ​സം​സാ​രി​ച്ചു.​ ​ഭാ​ര​വാ​ഹി​ക​ൾ​:​ ​ര​ഞ്ജി​ത്ത് ​മ​നോ​ഹ​ർ​ ​(​പ്ര​സി​ഡ​ന്റ്),​ ​ജ​യ​ശ്രീ​ ​ചെ​ല്ല​പ്പ​ൻ,​ ​ഗി​രീ​ഷ്ച​ന്ദ്ര​ൻ,​ ​ശ്രീ​കാ​ന്ത് ​പി.​പി​ ​(​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​ർ​)​ ​സു​മേ​ഷ് ​വ​ലി​യ​ ​നെ​ല്ലൂ​ർ​ ​(​സെ​ക്ര​ട്ട​റി​)​ ​ശ്രീ​ജി​ത്ത് ​വി.​നാ​യ​ർ,​ ​അ​നി​ല​ൻ​ ​ശ​ങ്ക​ർ​ ​എ,​ ​ന​ന്ദ​ഗോ​പാ​ൽ​ ​(​ജോ​:​ ​സെ​ക്ര​ട്ട​റി​മാ​ർ​)​ ​റെ​ജി​ ​ജോ​സ​ഫ് ​(​ഖ​ജാ​ൻ​ജി​).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL