SignIn
Kerala Kaumudi Online
Thursday, 22 October 2026 7.59 PM IST

അ​നു​സ്മ​ര​ണ​ ​ സ​മ്മേ​ള​നം

karunakara-h

അ​ങ്ക​മാ​ലി​:​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​കോ​ൺ​ഗ്ര​സ് ​ദേ​ശീ​യ​ ​നേ​താ​വു​മാ​യി​രു​ന്ന​ ​ലീ​ഡ​ർ​ ​കെ.​ ​ക​രു​ണാ​ക​ര​ന്റെ​യും​ ​കെ.​എ​സ്.​യു​ ​മു​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന​ ​പി.​ടി.​ ​തോ​മ​സ് ​എ​ന്നി​വ​രു​ടെ​ ​ച​ര​മ​ ​വാ​ർ​ഷി​ക​ ​ദി​ന​ ​സം​യു​ക്ത​ ​അ​നു​സ്മ​ര​ണ ​സ​മ്മേ​ള​നം​ ​മ​ഞ്ഞ​പ്ര​യി​ൽ​ ​ന​ട​ത്തി.​ ​വ​ട​ക്കും​ഭാ​ഗം​ ​ജം​ഗ്ഷ​നി​ൽ​ ​ന​ട​ന്ന​ ​അ​നു​സ്മ​ര​ണ​ ​ച​ട​ങ്ങ് ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​രാ​ജ​ൻ​ ​പ​ല്ലൂ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​നെ​ടു​മ്പാ​ശേ​രി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ന് ​ലീ​ഡ​ർ​ ​കെ.​ ​ക​രു​ണാ​ക​ര​ന്റെ​ ​പേ​രി​ട​ണ​മെ​ന്ന് ​സ​മ്മേ​ള​നം​ ​കേ​ന്ദ്ര​ ​-​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ളോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​ചെ​റി​യാ​ൻ​ ​തോ​മ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ സി​ജു​ ​ഈ​രാ​ളി,​​ ​സ​ണ്ണി​ ​പൈ​നാ​ട​ത്ത്,​ ​ഷൈ​ബി​ ​പാ​പ്പ​ച്ച​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL