SignIn
Kerala Kaumudi Online
Thursday, 22 October 2026 11.32 PM IST

ഡയബറ്റിക് ഫുട്ട് ലാബ്

foot

കൊച്ചി: വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ പ്രത്യേക ഡയബറ്റിക് ഫുട്ട് ലാബ് ആരംഭിച്ചു. പ്രമേഹപാദ രോഗികൾക്ക് വിദഗ്ദ്ധ പരിചരണം നൽകാനും പാദം മുറിച്ച് മാറ്റേണ്ട അവസ്ഥ ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഓർത്തോപീഡിക് വിഭാഗത്തിന് കീഴിൽ ലാബ് ആരംഭിച്ചത്. ആശുപത്രി മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷോൺ ടി. ജോസഫ്, സി.ഒ.ഒ ജയേഷ് വി. നായർ, ന്യൂറോ സർജൻ ഡോ. സുദീഷ് കരുണാകരൻ, ഫുട്ട് ആൻഡ് ആങ്കിൾ പോഡിയാട്രി വിഭാഗം മേധാവി ഡോ. രാജേഷ് സൈമൺ, കൺസൾട്ടന്റ് ഡോ. ഡെന്നിസ് പി. ജോസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, LAKESHORE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL