SignIn
Kerala Kaumudi Online
Thursday, 22 October 2026 7.56 PM IST

ക​ണ്ട​ൽ​ക്കാ​ടി​നാ​യി ​​വ​ൻ​പ​ദ്ധ​തി

kandal

കൊ​ച്ചി​:​ ​എ​റ​ണാ​കു​ള​ത്തി​ന്റെ​ ​തീ​ര​ദേ​ശ​ ​മേ​ഖ​ല​യു​ടെ​ ​സം​ര​ക്ഷ​ണ​ ​ജീ​വ​നാ​ഡി​യാ​യ​ ​ക​ണ്ട​ൽ​ക്കാ​ടു​ക​ൾ​ ​സം​ര​ക്ഷി​ക്കു​ന്ന​തി​ന് ​ദു​ബാ​യ്,​ ​കൊ​ച്ചി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ബ്യൂ​മെ​ർ​ക്ക് ​ഗ്രൂ​പ്പി​ന്റെ​ ​ജീ​വ​കാ​രു​ണ്യ​ ​വി​ഭാ​ഗ​മാ​യ​ ​ബ്യൂ​മെ​ർ​ക്ക് ​ഇ​ന്ത്യ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​(​ബി.​ഐ.​എ​ഫ്)​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കും.​ ​ആ​ദ്യ​ഘ​ട്ട​മാ​യി​ ​വൈ​പ്പി​ൻ​ ​തീ​ര​ത്തെ​ 10​ ​കി​ലോ​മീ​റ്റ​ർ​ ​ചു​റ്റ​ള​വി​ൽ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കും.​ ​എം.​എ​സ്.​ ​സ്വാ​മി​നാ​ഥ​ൻ​ ​റി​സ​ർ​ച്ച് ​ഫൗ​ണ്ടേ​ഷ​ന്റെ​ ​(​എം.​എ​സ്.​എ​സ്.​ആ​ർ.​എ​ഫ് ​)​ ​പി​ന്തു​ണ​യി​ലാ​ണ് ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ന്ന​ത്.​
ന​ഗ​ര​വി​ക​സ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ആ​സൂ​ത്രി​ത​മ​ല്ലാ​ത്ത​ ​ഭൂ​വി​നി​യോ​ഗ​വും​ ​പ​രി​സ്ഥി​തി​ ​ന​ശീ​ക​ര​ണ​വും​ ​ജൈ​വ​സ​മ്പ​ത്തി​ന് ​വെ​ല്ലു​വി​ളി​യാ​ണ്.​ ​മ​ണ്ണൊ​ലി​പ്പ് ​ത​ട​യു​ന്ന​തി​ലും​ ​പ​രി​സ്ഥി​തി​ലോ​ല​വും​ ​ദു​ർ​ബ​ല​വു​മാ​യ​ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​ജൈ​വ​വൈ​വി​ദ്ധ്യം​ ​സം​ര​ക്ഷി​ക്കു​ന്ന​തി​ലും​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​ലും​ ​ക​ണ്ട​ൽ​ക്കാ​ടു​ക​ൾ​ ​പ​ങ്കു​വ​ഹി​ക്കു​ന്നു.​ ​എ​റ​ണാ​കു​ള​ത്തി​ന്റെ​ 46​ ​കി​ലോ​മീ​റ്റ​ർ​ ​തീ​ര​ദേ​ശ​ത്താ​ണ് ​ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ള്ള​ത്
​തീ​ര​ത്തി​ന്റെ​ ​കാ​വ​ൽ​ക്കാ​രെ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​ക​ണ്ട​ൽ​ക്കാ​ടു​ക​ൾ​ ​സം​ര​ക്ഷി​ക്കു​ക​യാ​ണ് ​ല​ക്ഷ്യ​മെ​ന്ന് ​ബ്യൂ​മെ​ർ​ക്ക് ​ഇ​ന്ത്യ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​ആ​ർ.​ ​ബാ​ല​ച​ന്ദ്ര​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​സ്വാ​മി​നാ​ഥ​ൻ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​ആ​ർ.​ ​രം​ഗ​ല​ക്ഷ്മി,​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​വി.​ ​ഷ​ക്കീ​ല​ ​എ​ന്നി​വ​രും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

ക​ണ്ട​ൽ​ച്ചെ​ടി​ ​ന​ഴ്‌​സ​റിക്ക് തുടക്കം

​വൈ​പ്പി​ൻ​ ​ആ​സ്ഥാ​ന​മാ​യി​ ​ക​ണ്ട​ൽ​ച്ചെ​ടി​ ​ന​ഴ്‌​സ​റി​ ​ആ​രം​ഭി​ച്ചു. മൂ​ന്നു​ ​വ​ർ​ഷ​ ​പ​ദ്ധ​തി​യു​ടെ​ ​ആ​ദ്യ​വ​ർ​ഷം​ 20,000​ ​തൈ​ക​ൾ​ ​ത​യ്യാ​റാ​ക്കും.​ ​'​കൊ​ച്ചി​യി​ലെ​ ​ക​ണ്ട​ൽ​ ​മ​നു​ഷ്യ​ൻ​'​ ​എ​ന്ന​റി​യ​പ്പെ​ടു​ന്ന​ ​മു​രു​കേ​ശ​നാ​ണ് ​തൈ​ക​ൾ​ ​ത​യ്യാ​റാ​ക്കാ​ൻ​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ,​ ​ത​ദ്ദേ​ശ​ ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​ത​ദ്ദേ​ശ​വാ​സി​ക​ൾ​ ​എ​ന്നി​വ​രു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​പു​ന​രു​ദ്ധാ​ര​ണ​ ​പ​രി​പാ​ടി​ക​ൾ​ ​ന​ട​പ്പാ​ക്കും.

ഭാ​വി​യി​ലെ​ ​പ​രി​സ്ഥി​തി​ ​നേ​താ​ക്ക​ളെ​ ​വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​ള്ള​ ​പ​രി​ശീ​ല​ന​വും​ ​ശി​ല്പ​ശാ​ല​ക​ളും​ ​സം​ഘ​ടി​പ്പി​ക്കു​ം.​

​മ​ണ്ണൊ​ലി​പ്പ്,​ ​കൊ​ടു​ങ്കാ​റ്റു​ക​ൾ,​ ​വേ​ലി​യേ​റ്റം,​ ​സു​നാ​മി​ ​തു​ട​ങ്ങി​യ​വ​യി​ൽ​ ​തീ​ര​ത്തി​ന്റെ​ ​പ്ര​കൃ​തി​ദ​ത്ത​ ​സം​ര​ക്ഷ​ക​ർ.
വൈ​വി​ദ്ധ്യ​മാ​ർ​ന്ന​ ​സ​സ്യ,​ ​ജ​ന്തു,​ ​ജ​ല​ജീ​വി​ക​ൾ​ക്ക് ​ആ​വാ​സ​ സം​ര​ക്ഷ​ണം​ ​​ ​ഒ​രു​ക്കു​ന്നു.

ചെ​ടി​ക​ൾ​ ​ന​ടു​ക​യും​ ​തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ​ ​ജൈ​വ​വൈ​വി​ദ്ധ്യം​ ​സം​ര​ക്ഷി​ക്കു​ന്ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​പൊ​തു​ജ​ന​ങ്ങ​ളെ​ ​സ​ജ്ജ​രാ​ക്കു​ക​യും​ ​ചെ​യ്യും.
ഡോ.​ ​ജി.​എ​ൻ.​ ​ഹ​രി​ഹ​രൻ
എ​ക്സി​ക്യു​ട്ടീ​വ് ​ഡ​യ​റ​ക്ടർ
സ്വാ​മി​നാ​ഥ​ൻ​ ​ഫൗ​ണ്ടേ​ഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MANGROVES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL