SignIn
Kerala Kaumudi Online
Thursday, 22 October 2026 5.06 PM IST

നി​ല​പാ​ട് ​ക​ടു​പ്പി​ച്ച് ​ഹൈ​ക്കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​ർ​ ​കു​ടി​ക്കു​മോ പെ​രി​യാ​റി​ലെ​ ​വെ​ള്ളം?

periyar

കൊ​ച്ചി​:​ ​പെ​രി​യാ​റി​ന് ​വേ​ണ്ടി​ ​നി​ല​പാ​ട് ​ക​ടു​പ്പി​ച്ച് ​ഹൈ​ക്കോ​ട​തി.​ ​പെ​രി​യാ​റി​ലെ​ ​വെ​ള്ളം​ ​ദി​വ​സ​വും​ ​ഓ​രോ​ ​ക​പ്പ് ​കു​ടി​ക്കാ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​യ്യാ​റാ​ണോ​യെ​ന്ന് ​കോ​ട​തി​ ​ചോ​ദി​ച്ചു.​ ​പ​ര​സ്പ​രം​ ​പ​ഴി​ചാ​രു​ന്ന​വ​ർ​ക്കും​ ​ന്യാ​യ​വാ​ദ​ങ്ങ​ൾ​ ​ഉ​ന്ന​യി​ക്കു​ന്ന​വ​ർ​ക്കും​ ​ഇ​തി​നു​ ​ധൈ​ര്യ​മു​ണ്ടോ?​.​ ​വാ​ട്ട​ർ​ ​ഫി​ൽ​റ്റ​ർ​ ​പോ​ലു​മി​ല്ലാ​തെ​ ​വെ​ള്ളം​ ​കു​ടി​ക്കു​ന്ന​ ​സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​സ്ഥി​തി​ ​മ​ന​സി​ലാ​ക്ക​ണം.​ ​ഒ​രു​ ​ന​ദി​യി​ലെ​ ​വെ​ള്ളം​ ​മോ​ശ​മാ​ണെ​ങ്കി​ൽ​ ​അ​തി​നൊ​രു​ ​കാ​ര​ണ​മു​ണ്ടാ​വും.​ ​അ​തു​ക​ണ്ടെ​ത്താ​നും​ ​പ​രി​ഹ​രി​ക്കാ​നും​ ​കു​റ്റ​ക്കാ​രെ​ ​ശി​ക്ഷി​ക്കാ​നും​ ​സം​വി​ധാ​ന​മു​ണ്ടാ​വ​ണം.​ ​പെ​രി​യാ​റി​ന്റെ​ ​സം​ര​ക്ഷ​ണ​ത്തി​ന് ​പ്ര​ത്യേ​ക​ ​അ​തോ​റി​റ്റി​ ​രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​ന​ട​പ​ടി​ക​ൾ​ ​ഏ​കോ​പി​പ്പി​ക്കാ​ൻ​ ​ഇ​തി​നൊ​രു​ ​മേ​ധാ​വി​യു​മു​ണ്ടാ​വ​ണം.​
244​ ​കി​ലോ​മീ​റ്റ​ർ​ ​നീ​ള​മു​ള്ള​ ​പെ​രി​യാ​റി​ന്റെ​ ​തു​ട​ക്കം​ ​മു​ത​ൽ​ ​അ​വ​സാ​നം​ ​വ​രെ​ ​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ​മോ​ണി​റ്റ​റിം​ഗ് ​സ്റ്റേ​ഷ​ൻ​ ​സ്ഥാ​പി​ച്ചാ​ൽ​ ​ഏ​തു​ഭാ​ഗ​ത്താ​ണ് ​കൂ​ടു​ത​ൽ​ ​മ​ലി​നീ​ക​ര​ണ​മെ​ന്നും​ ​അ​തി​നു​ ​കാ​ര​ണ​മെ​ന്താ​ണെ​ന്നും​ ​ക​ണ്ടെ​ത്താ​നാ​വും.​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ ​നി​റ​വേ​റ്റേ​ണ്ട​ ​അ​ധി​കൃ​ത​ർ​ ​പ​ര​സ്പ​രം​ ​പ​ഴി​ചാ​രി​ ​ര​ക്ഷ​പ്പെ​ടു​ക​യാ​ണെ​ന്നും​ ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​ൻ,​ ​ജ​സ്റ്റി​സ് ​എം.​ബി.​ ​സ്‌​നേ​ഹ​ല​ത​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​വാ​ക്കാ​ൽ​ ​പ​റ​ഞ്ഞു.​ ​പെ​രി​യാ​റി​ൽ​ ​മ​ത്സ്യ​ങ്ങ​ൾ​ ​ച​ത്തു​പൊ​ങ്ങി​യ​തി​നെ​ ​തു​ട​ർ​ന്നു​ള്ള​ ​ഹ​ർ​ജി​ക​ളാ​ണ് ​പ​രി​ഗ​ണി​ച്ച​ത്.​ ​ഹ​ർ​ജി​ക​ൾ​ ​അ​ടു​ത്ത​ ​ബു​ധ​നാ​ഴ്ച​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.​ ​മ​ലി​ന​ജ​ലം​ ​ഒ​ഴു​കി​യെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​മേ​യ് 21​ന് ​പെ​രി​യാ​റി​ലും​ ​കൈ​വ​ഴി​ക​ളി​ലു​ള്ള​ ​കൂ​ടു​ക​ളി​ലു​മാ​യി​ ​ട​ൺ​ക​ണ​ക്കി​ന് ​മ​ത്സ്യ​ങ്ങ​ളാ​ണ് ​ച​ത്തു​പൊ​ങ്ങി​യ​ത്.

​പ​രാ​തി​ ​ഉ​യ​രു​മ്പോ​ൾ​ ​കാ​ര​ണം​ ​തേ​ടിയിട്ട് കാര്യമില്ല

ഓ​രോ​ ​ത​വ​ണ​യും​ ​പ​രാ​തി​ ​ഉ​യ​രു​മ്പോ​ൾ​ ​കാ​ര​ണം​ ​തേ​ടി​യി​ട്ട് ​കാ​ര്യ​മി​ല്ല.​ ​പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് ​സ്ഥി​രം​ ​സം​വി​ധാ​ന​മു​ണ്ടാ​വ​ണം.​ ​ല​ണ്ട​നി​ലെ​ ​തെം​സ് ​ന​ദി​യു​ടെ​ ​സം​ര​ക്ഷ​ണ​ത്തി​ന് ​പ്ര​ത്യേ​ക​ ​അ​തോ​റി​റ്റി​യു​ണ്ട്.​ ​ഒ​രു​ ​ക​ഷ​ണം​ ​ക​ട​ലാ​സ് ​ന​ദി​യി​ലി​ട്ടാ​ൽ​ ​പോ​ലും​ ​ന​ട​പ​ടി​യു​ണ്ടാ​വും.​ ​സിം​ഗ​പ്പൂ​രി​ൽ​ ​ഇ​ല​ക്ട്രി​ക് ​ബോ​ട്ടു​ക​ൾ​ ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ ​ന​ദി​യി​ലെ​ ​വെ​ള്ളം​ ​കു​ടി​ക്കാ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.​ ​ന​ദി​യു​ടെ​യും​ ​വെ​ള്ള​ത്തി​ന്റെ​യും​ ​പ്ര​ധാ​ന്യം​ ​അ​വ​ർ​ ​മ​ന​സി​ലാ​ക്കു​ന്നു.​ ​ഗം​ഗാ​ന​ദി​യു​ടെ​ ​സം​ര​ക്ഷ​ണ​ത്തി​നും​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ​കോ​ട​തി​ ​പ​റ​ഞ്ഞു.

 ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാൻ സാങ്കേതിക കാരണങ്ങൾ പലതുമുണ്ടാവാം. കോടതിക്ക് അതൊന്നും അറിയേണ്ട.

 അധികൃതർക്ക് ഇച്ഛാശക്തിയുണ്ടെങ്കിൽ ഈ പ്രശ്‌നത്തിന് വേഗം പരിഹാരം കണ്ടെത്താനാവും.

 മ​ലി​നീ​ക​ര​ണം​ ​എ​ങ്ങ​നെ​ ​ത​ട​യാം​ ​എ​ന്ന​തി​ൽ​ ​വ്യ​ക്ത​മാ​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​അ​ധി​കൃ​ത​ർ​ ​ന​ൽ​ക​ണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL