SignIn
Kerala Kaumudi Online
Thursday, 22 October 2026 7.59 PM IST

ഓ​റ​ൽ​ ​ഹി​സ്റ്റ​റി​ ​ കോ​ൺ​ഫ​റ​ൻ​സ്

oral

കൊ​ച്ചി​:​ ​ഓ​റ​ൽ​ ​ഹി​സ്റ്റ​റി​ ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 10​-ാം​ദേ​ശീ​യ​ ​ഓ​റ​ൽ​ ​ഹി​സ്റ്റ​റി​ ​കോ​ൺ​ഫ​റ​ൻ​സ് ​ഇ​ന്ന് ​രാ​വി​ലെ​ 9.30​ന് ​ഇ​ട​പ്പ​ള്ളി​ ​കേ​ര​ള​ ​മ്യൂ​സി​യ​ത്തി​ൽ​ ​ആ​രം​ഭി​ക്കും.​ ​തീ​ര​ദേ​ശ​ത്തി​ന്റെ​ ​പ്ര​തി​രോ​ധ​ത്തി​ന്റെ​യും​ ​അ​തി​ജീ​വ​ന​ത്തി​ന്റെ​യും​ ​സൂ​ക്ഷ്മ​ ​ച​രി​ത്ര​ങ്ങ​ൾ​ ​എ​ന്ന​ ​പ്ര​മേ​യ​ത്തി​ലാ​ണ് ​സ​മ്മേ​ള​നം.​ ​മു​ൻ​കൂ​ട്ടി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​വ​ർ​ക്കാ​ണ് ​അ​വ​സ​രം.​ ​ആ​ദ്യ​ദി​നം​ ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​ഡോ.​കെ.​ജി​ ​ശ്രീ​ജ​യും​ ​ര​ണ്ടാം​ദി​നം​ ​രാ​വി​ലെ​ 9.30​ന് ​ഡോ.​മ​റി​യം​ ​ദൊ​സ​ലും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണ​ത്തി​ൽ​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കും​ ​പ​ങ്കെ​ടു​ക്കാം.​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​വി​ദ​ഗ്ദ്ധ​ർ​ ​ക്ലാ​സു​ക​ൾ​ ​ന​യി​ക്കും.​ 26​നാ​ണ് ​സ​മാ​പ​നം.​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​കേ​ര​ള​ ​മ്യൂ​സി​യം​ ​ഡ​യ​റ​ക്ട​ർ​ ​അ​ദി​തി​ ​സ​ക്ക​റി​യാ​സ്,​ ​സൂ​ര​ജി​ത് ​സ​ർ​കാ​ർ,​ ​ജി.​ ​ശ്രീ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL