SignIn
Kerala Kaumudi Online
Thursday, 22 October 2026 7.59 PM IST

കെ.​ജി.​കെ.​എ​ ​ ക​ള​ക്‌ടറേ​റ്റ് ​ധ​ർണ

cole

കൊ​ച്ചി​:​ ​വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ​ക​ള​രി​പ്പ​ണി​ക്ക​ർ​ ​ഗ​ണ​ക​ ​ക​ണി​ശ​ ​ഐ​ക്യ​വേ​ദി​യു​ടെ​ ​(​കെ.​ജി.​കെ.​എ​)​ ​മ​ദ്ധ്യ​മേ​ഖ​ലാ​ ​സ​മ​ര​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നാ​ളെ​ ​എ​റ​ണാ​കു​ളം​ ​ക​ള​ക്ട​റേ​റ്റ് ​ധ​ർ​ണ​ ​ന​ട​ത്തു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​ന​ട​ത്തു​ന്ന​ ​പ്ര​ക്ഷോ​ഭ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പാ​ല​ക്കാ​ട്,​ ​തൃ​ശൂ​ർ,​ ​എ​റ​ണാ​കു​ളം,​ ​ഇ​ടു​ക്കി,​ ​കോ​ട്ട​യം​ ​ജി​ല്ല​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​രാ​വി​ലെ​ 10​ന് ​ന​ട​ക്കു​ന്ന​ ​ധ​ർ​ണ​ ​ഹൈ​ബി​ ​ഈ​ഡ​ൻ​ ​എം.​പി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​പ​തി​നൊ​ന്നി​ന​ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ​ധ​ർ​ണ.​ ​കെ.​ജി.​കെ.​എ​ ​ചെ​യ​ർ​മാ​ൻ​ ​കെ.​ജി.​ ​പ്ര​ഭാ​ക​ര​ൻ,​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​ ​പി.​ബി.​ ​ക​രു​ണ​ദാ​സ്,​ ​ട്ര​ഷ​റ​ർ​ ​ലാ​ൽ​ ​ക​ട​യി​രു​പ്പ് ​തു​ട​ങ്ങി​യ​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL