
കൊച്ചി: ബെവ്കോ പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളായി പി.എൻ. ബാബു (പ്രസിഡന്റ് ), എം.ഐ ജോൺ (ജനറൽ സെക്രട്ടറി), എം.ടി. സേവ്യർ (ട്രഷറർ), എം.ഇ. സതീശൻ, സി.വി. തോമസ് (വൈസ് പ്രസിഡന്റ് ), വി.കെ. മാത്യു (ജോയിന്റ് സെക്രട്ടറി), വി.എൻ. ഗിരിജൻ, കെ.വി. ജോയ്, എൻ.ജെ. ഫ്രാൻസിസ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. ജോൺ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ബി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ആർ. ശിശുകുമാർ, കെ.പി. ജോഷി, ടി.ഡി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |