
അങ്കമാലി: അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 555 രൂപയ്ക്ക് ആൻജിയോഗ്രാം ചെയ്തു നൽകും. 2019ൽ പ്രവർത്തനമാരംഭിച്ച് ഹോസ്പിറ്റലിൽ ഇതിനോടകം 200000ൽപ്പരം രോഗികളെ ചികിത്സിച്ചു ഭേദമാക്കാൻ സാധിച്ചിട്ടുണ്ടന്ന് സി.ഒ.ഒ ഡോ. ഷുഹൈബ് ഖാദർ, കാർഡിയോളജി സീനിയർ കൺസൾറ്റന്റ് ആൻഡ് എച്ച്.ഒ.ഡി ഡോ. ഹർഷ ജീവൻ എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |