
കൊച്ചി: ഹൈപ്പർ ടെൻഷനെ അടുത്തറിയാനുള്ള അവസരമൊരുക്കി കൊച്ചി അമൃത ആശുപത്രിയിൽ പ്രഷർ എക്സ് സെമിനാർ സംഘടിപ്പിച്ചു. അമൃത ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പ്രേംനായർ ഉദ്ഘാടനം ചെയ്തു. സ്വാമി പൂർണാമൃതാനന്ദപുരി ഭദ്രദീപം കൊളുത്തി.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.പി. ഗിരീഷ് കുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. എ. ആനന്ദ് കുമാർ, എം.ഇ.എസ് മെഡിക്കൽ കോളേജ് ഫീഡിയോളജി വിഭാഗം മേധാവി ഡോ. കെ.പി. കല്യാണിക്കുട്ടി, ഡോ. പി.കെ. വസന്ത് എന്നിവർ സംസാരിച്ചു. ഫിസിയോളജി വിഭാഗം മേധാവി ഡോ. എൽ. സരസ്വതി പരിപാടിയുടെ ഓർഗനൈസിംഗ് ചെയർപേഴ്സണും ഡോ. സുജ ഗോപാലകൃഷ്ണൻ ഓർഗനൈസിംഗ് സെക്രട്ടറിയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |