SignIn
Kerala Kaumudi Online
Thursday, 22 October 2026 5.49 PM IST

പ്രശ്നാവതരണ ക്ലാസ് നടത്തി

y

തൃപ്പൂണിത്തുറ: സമഗ്രശിക്ഷാ കേരളവും പൊതു വിദ്യാഭ്യാസ വകുപ്പും കുസാറ്റും സംയുക്തമായി നടപ്പാക്കുന്ന സ്ട്രീം എക്കോ സിസ്റ്റം പ്രോജക്ടിന്റെ ഭാഗമായി 'വെള്ളക്കെട്ടും സാമൂഹിക -ശാസ്ത്ര ഗവേഷണവും: പഠനരീതി ശാസ്ത്ര പ്രയോഗങ്ങൾ' എന്ന പ്രശ്നാവതരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ. സെബാസ്റ്റ്യൻ ജോസഫ് വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവതരിപ്പിച്ചു. 8 വിദ്യാലയങ്ങളിൽ നിന്നായി 32 വിദ്യാർത്ഥികളും 8 അദ്ധ്യാപകരും പങ്കെടുത്തു. ബി.പി.സി കെ.എൻ. ഷിനി ഉദ്ഘാടനം ചെയ്തു. ട്രെയിനർ ഷെമീന ബീഗം, ക്ലസ്റ്റർ കോർഡിനേറ്റർമാരായ പി.ഇ.അഫ്സൽ, എം.എസ്.സരിത, ലേഖ, സുമിത എന്നിവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL