SignIn
Kerala Kaumudi Online
Thursday, 22 October 2026 5.51 PM IST

ഡൗൺ സിൻഡ്രോം ദേശീയ ഗെയിംസ്

skating

കൊ​ച്ചി​:​ ​ഡൗ​ൺ​ ​സി​ൻ​ഡ്രോം​ ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​യു​ടെ​ ​(​ഡി.​എ​സ്.​എ​ഫ്.​ഐ​)​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​ട​വ​ന്ത്ര​ ​റീ​ജി​യ​ണ​ൽ​ ​സ്പോ​ർ​ട്സ് ​സെ​ന്റ​റി​ൽ​ ​സം​ഘ​ടി​പ്പി​ച്ച ​മൂ​ന്നാ​മ​ത് ​ഡൗ​ൺ​ ​സി​ൻ​ഡ്രോം​ ​ദേ​ശീ​യ​ ​ഗെ​യിം​സ് ​സ​മാ​പി​ച്ചു.​ ​സ​മാ​പ​ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ഡൗ​ൺ​ ​സി​ൻ​ഡ്രോം​ ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​സു​രേ​ഖ​ ​രാ​മ​ച​ന്ദ്ര​ൻ​ ​മു​ഖ്യാ​തി​ഥി​യാ​യി.​ ​ഡൗ​ൺ​ ​സി​ൻ​ഡ്രോം​ ​ട്ര​സ്റ്റ് ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ ​ഷാ​ജി​ ​തോ​മ​സ് ​ജോ​ൺ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സ്പെ​ഷ്യ​ൽ​ ​ഒ​ളി​മ്പി​ക്സ് ​ഭാ​ര​ത് ​റീ​ജി​യ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​ഫാ.​ ​റോ​യ് ​ക​ണ്ണ​ഞ്ചി​റ,​ ​ദോ​സ്ത് ​സ​പ്പോ​ർ​ട്ട് ​ഗ്രൂ​പ്പ് ​കേ​ര​ള​ ​സെ​ക്ര​ട്ട​റി​ ​ന​സ്രി​ൻ​ ​അ​ഗ്ഫ,​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​ടെ​സി​ ​നി​മി​ഷ് ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL