
പിറവം: സി.പി.ഐ പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ പാർട്ടി ജനപ്രതിനിധികളും പാർട്ടി നേതാക്കളും പങ്കെടുത്ത ശില്പശാല നടത്തി. മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ. സുഗതൻ ഉദ്ഘാടനം ചെയ്തു. എം.എം. ജോർജ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ കെ.എൻ. ഗോപി, അഡ്വ. ജിൻസൺ വി. പോൾ, പിറവം മുനിസിപ്പൽ ചെയർ പേഴ്സൺ ജൂലി സാബു, സ്ഥിരം സമിതി അദ്ധ്യക്ഷൻ ബിമൽ ചന്ദ്രൻ, പമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ്, അംബിക രാജേന്ദ്രൻ, കെ.സി. തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |