SignIn
Kerala Kaumudi Online
Thursday, 22 October 2026 9.04 PM IST

കൽവത്തിയിൽ മ​ലി​ന​ജ​ലം: സമരം

1

മ​ട്ടാ​ഞ്ചേ​രി​:​ ​ക​ൽ​വ​ത്തി​ ​പ്ര​ദേ​ശ​ത്ത് ​ജ​ല​ ​അ​തോ​റി​റ്റി​യു​ടെ​ ​പൈ​പ്പി​ലൂ​ടെ​ ​മ​ലി​ന​ ​ജ​ലം​ ​വ​രു​ന്ന​ത് ​ത​ട​യാ​ൻ​ ​ന​ട​പ​ടി​യി​ല്ലാ​ത്ത​തി​ൽ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​നാ​ട്ടു​കാ​ർ.​ ​ജ​ല​ ​അ​തോ​റി​റ്റി​ ​അ​ധി​കൃ​ത​രോ​ടും​ ​ആ​രോ​ഗ്യ​ ​വി​ഭാ​ഗം​ ​അ​ധി​കൃ​ത​രോ​ടും​ ​പ​രാ​തി​ ​പ​റ​ഞ്ഞ് ​മ​ടു​ത്ത​ ​ജ​നം​ ​ഒ​ടു​വി​ൽ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​ഫോ​ർ​ട്ട്കൊ​ച്ചി​ ​സ​ബ് ​ക​ള​ക്ട​റു​ടെ​ ​മു​മ്പാ​കെ​ ​എ​ത്തി.​ ​ആ​രോ​ഗ്യ​ ​വി​ഭാ​ഗം​ ​പ​രി​ശോ​ധി​ച്ച് ​ജ​ല​ ​അ​തോ​റി​റ്റി​ ​അ​ധി​കൃ​ത​രെ​ ​അ​റി​യി​ച്ചെ​ങ്കി​ലും​ ​യാ​തൊ​രു​ ​ന​ട​പ​ടി​യും​ ​ഉ​ണ്ടാ​യി​ല്ലെ​ന്ന് ​ ​ ​പ​രാ​തി​യി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ര​ണ്ടാ​ഴ്ച​ക്ക​കം​ ​പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്ന​ ​സ​ബ് ​ക​ള​ക്ട​റു​ടെ​ ​ഉ​റ​പ്പി​ൽ​ ​പ​രാ​തി​ക്കാ​ർ​ ​മ​ട​ങ്ങി.​ ​പി.​കെ​ ​ഷി​ഫാ​സ്,​ടി.​എ​ ​സു​ധീ​ർ,​മ​ജീ​ദ് ​തു​രു​ത്തി​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​സ​മ​രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL