SignIn
Kerala Kaumudi Online
Thursday, 22 October 2026 9.04 PM IST

സി​നു​ ​വ​ർ​ഗീസ് ​സ്മാ​ര​ക​ ​എ​ൻ​ഡോ​വ്മെ​ന്റ്

thaslima

ആ​ലു​വ​:​ ​വി​വി​ധ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​നി​ന്നും​ ​മ​ല​യാ​ള​ത്തി​ൽ​ ​ഡോ​ക്ട​റേ​റ്റ് ​ല​ഭി​ച്ച​ ​മി​ക​ച്ച​ ​ഗ​വേ​ഷ​ണ​ ​പ്ര​ബ​ന്ധ​ത്തി​ന് ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ ​സി​നു​ ​വ​ർ​ഗീ​സ് ​സ്മാ​ര​ക​ ​എ​ൻ​ഡോ​വ്മെ​ന്റ് ​ടി.​ ​ത​സ്ലീ​മ​ക്ക് ​ല​ഭി​ച്ചു.​ ​കെ.​ജി.​ ​ജോ​ർ​ജി​ന്റെ​ ​ച​ല​ച്ചി​ത്ര​ങ്ങ​ളി​ലെ​ ​ദൃ​ശ്യ​-​ ​ശ​ബ്ദ​ ​സ​ങ്കേ​ത​ങ്ങ​ൾ​ ​ആ​ഖ്യാ​ന​വും​ ​അ​ർ​ത്ഥ​ ​രൂ​പീ​ക​ര​ണ​വും​ ​എ​ന്ന​താ​യി​രു​ന്നു​ ​ഗ​വേ​ഷ​ണ​ ​വി​ഷ​യം.​ ​ഡോ.​ ​വി.​പി.​ ​മാ​ർ​ക്കോ​സ്,​ ​ഡോ.​ ​കെ.​പി.​ ​ജോ​ർ​ജ്,​ ​ഡോ.​ ​സി​ബു​ ​മോ​ട​യി​ൽ​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​സ​മി​തി​യാ​ണ് ​പു​ര​സ്കാ​രം​ ​നി​ർ​ണ​യി​ച്ച​ത്.​ 10,000​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​അ​ട​ങ്ങു​ന്ന​ ​അ​വാ​ർ​ഡ് ​മാ​ർ​ച്ച് ​എ​ട്ടി​ന് ​രാ​വി​ലെ​ 11.30​ന് ​കോ​ളേ​ജി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​ഡോ.​ ​സു​നി​ൽ​ ​പി.​ ​ഇ​ള​യി​ടം​ ​സ​മ്മാ​നി​ക്കും.​ ​സി​നു​ ​വ​ർ​ഗീ​സ് ​അ​നു​സ്മ​ര​ണ​ ​പ്ര​ഭാ​ഷ​ണം​ ​ഡോ.​എം.​ഐ.​ ​പു​ന്നൂ​സ് ​നി​ർ​വ​ഹി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ENDOVMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL