SignIn
Kerala Kaumudi Online
Thursday, 22 October 2026 6.52 PM IST

കുടുംബശ്രീ ക്രൈം മാപ്പിംഗ് കോൺക്ലേവ്

ksree

കൊ​ച്ചി​:​ ​കു​ടും​ബ​ശ്രീ​യു​ടെ​ ​ജെ​ൻ​ഡ​ർ​ ​വി​ക​സ​ന​ ​വി​ഭാ​ഗം​ ​ക്രൈം​ ​മാ​പ്പിം​ഗ് ​പ​ദ്ധ​തി​യു​ടെ​ ​ജി​ല്ലാ​ത​ല​ ​കോ​ൺ​ക്ലേ​വ് ​അ​ങ്ക​മാ​ലി​ ​കു​ടും​ബ​ശ്രീ​ ​പ്രീ​മി​യം​ ​ക​ഫേ​യി​ൽ​ ​ന​ട​ന്നു.​ ​ആ​ല​ങ്ങാ​ട്,​ ​കാ​ഞ്ഞൂ​ർ,​ ​കു​ഴു​പ്പി​ള്ളി,​ ​ചേ​ന്ദ​മം​ഗ​ലം,​ ​മു​ട​ക്കു​ഴ,​ ​വാ​ര​പ്പെ​ട്ടി​ ​എ​ന്നീ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് 2024​-25​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തി​ൽ​ ​ക്രൈം​ ​മാ​പ്പിം​ഗ് ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കി​യ​ത്.​ ​ആ​റു​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​നി​ന്ന് 5600​ ​സ്ത്രീ​ക​ൾ​ ​സ​ർ​വ്വേ​യി​ൽ​ ​പ​ങ്കാ​ളി​ക​ളാ​യി.
ഓ​രോ​ ​വാ​ർ​ഡി​ലും​ ​കു​റ​ഞ്ഞ​ത് 50​ ​പേ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ഗൂ​ഗി​ൾ​ ​ഫോം​ ​മു​ഖേ​ന​യാ​ണ് ​സ​ർ​വേ​ ​ന​ട​ത്തി​യ​ത്.​ ​കൂ​ടാ​തെ​ ​വാ​ർ​ഡ് ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പൊ​തു​ ​പ്ര​വ​ർ​ത്ത​ക​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​സ്പോ​ട്ട് ​മാ​പ്പിം​ഗ് ​ന​ട​ത്തി​ ​പ്രാ​ദേ​ശി​ക​മാ​യി​ ​ന​ട​ക്കു​ന്ന​ ​അ​തി​ക്ര​മ​ങ്ങ​ളെ​ ​സ്പോ​ട്ട് ​ചെ​യ്തു.​ ​ജി​ല്ലാ​ ​മി​ഷ​ൻ​ ​കോ​ർ​ഡി​നേ​റ്റ​ർ​ ​ടി.​എം.​ ​റ​ജീ​ന​ ​പ​ദ്ധ​തി​ ​വി​ശ​ദീ​ക​ര​ണം​ ​ന​ട​ത്തി.​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL