SignIn
Kerala Kaumudi Online
Thursday, 22 October 2026 5.50 PM IST

സൗ​ജ​ന്യ​ ​മെ​ഡി​ക്ക​ൽ​ ​ഹെ​ൽ​പ്പ് ​ഡെ​സ്ക്

u

ചോ​റ്റാ​നി​ക്ക​ര​:​ ​ക​നി​വ് ​പെ​യി​ൻ​ ​പാ​ലി​യേ​റ്റീ​വ് ​കെ​യ​ർ​ ​മു​ള​ന്തു​രു​ത്തി​ ​മേ​ഖ​ല​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​തു​രു​ത്തി​ക്ക​ര​ ​മ​റ്റ​പ്പി​ള്ളി​ക്കാ​വ് ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​സൗ​ജ​ന്യ​ ​മെ​ഡി​ക്ക​ൽ​ ​ഹെ​ൽ​പ്പ് ​ഡെ​സ്ക് ​സം​ഘ​ടി​പ്പി​ച്ചു.​ ​ക്ഷേ​ത്ര​ ​ക​മ്മ​റ്റി​ ​ഭാ​ര​വാ​ഹി​ ​രാ​ജേ​ഷ് ​മാ​ധ​വ​ന്റെ​ ​പ്ര​മേ​ഹ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​ക​നി​വ് ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​പി.​ഉ​ദ​യ​ൻ​ ​ക്യാ​മ്പ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പി.​എ​ൻ​ .​പു​രു​ഷോ​ത്ത​മ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​എ.​കെ​ ​കു​മാ​ര​ൻ,​ ​രാ​ജേ​ഷ് ​മാ​ധ​വ​ൻ,​ ​പി.​ഡി.​ ​ര​മേ​ശ​ൻ,​ ​റീ​ന​റെ​ജി,​ ​ലി​ജോ​ ​ജോ​ർ​ജ്,​ ​വി.​കെ.​ ​വേ​ണു​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​ടി.​എ​സ് ​ഗ​ഗാ​റി​ൻ,​ ​പി.​എ​സ് ​മോ​ഹ​ൻ​ദാ​സ് ,​കെ.​വി​ ​വാ​സു,​ ​എം.​എ​ ​സു​രേ​ന്ദ്ര​ൻ,​ ​സൗ​മ്യ​ ​സു​ജി​ത്ത്,​ ​ചി​ന്നു​ ​ഷാ​ജ​ൻ,​ ​നീ​നു​ ​ജോ​യ് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL