SignIn
Kerala Kaumudi Online
Thursday, 22 October 2026 5.52 PM IST

ഭഗത് സോക്കറിന് ഇന്ന് തുടക്കം

socker

മ​ര​ട് ​:​ ​മ​ര​ട് ​മാ​ങ്കാ​യി​ൽ​ ​ഫ്ല​ഡ്ലൈ​റ്റ് ​മൈ​താ​ന​ത്തു​ ​ന​ട​ക്കു​ന്ന​ ​ഭ​ഗ​ത് ​സോ​ക്ക​ർ​ ​ക​പ്പ് ​അ​ഖി​ല​ ​കേ​ര​ള​ ​ഫു​ട്ബാ​ൾ​ ​ടൂ​ർ​ണ​മെ​ന്റ് ​ഇ​ന്ന് ​വൈ​കി​ട്ട് 6.30​ന് ​ഷൈ​ജു​ ​ദാ​മോ​ദ​ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മ​ര​ട് ​ന​ഗ​ര​സ​ഭാ​ദ്ധ്യ​ക്ഷ​ൻ​ ​ആ​ന്റ​ണി​ ​ആ​ശാം​പ​റ​മ്പി​ൽ​ ​പ​താ​ക​ ​ഉ​യ​ർ​ത്തും.​ ​റ​ജി​സ്ട്രേ​ർ​ഡ് ​ക്ല​ബ്ബു​ക​ളാ​യ​ ​കൊ​ച്ചി​ൻ​ ​പോ​ർ​ട്ട് ​അ​തോ​റി​റ്റി,​ ​പെ​രി​യാ​ർ​ ​എ​ഫ്സി​ ​എ​റ​ണാ​കു​ളം,​ ​ബൈ​സെ​ൻ​ ​റൈ​ൻ​ ​കോ​ല​ഞ്ചേ​രി,​ ​ഗോ​ൾ​ഡ​ൻ​ ​ത്രെ​ഡ് ​ഫു​ട്ബോ​ൾ​ ​അ​ക്കാ​ഡ​മി​ ​എ​റ​ണാ​കു​ളം,​ ​ഷൈ​ൻ​ ​സോ​ൾ​ജി​യേ​ഴ്സ് ​എ​റ​ണാ​കു​ളം,​ ​ഗോ​ൾ​ഡ​ൻ​ ​ബൂ​ട്ട് ​ആ​ല​പ്പു​ഴ,​ ​ഡോ​ൺ​ ​ബോ​സ്കോ​ ​വ​ടു​ത​ല​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​ആ​തി​ഥേ​യ​രും​പ​ങ്കെ​ടു​ക്കും.​ ​വി​ജ​യി​ക​ൾ​ക്ക് ​ഭ​ഗ​ത് ​സോ​ക്ക​ർ​ ​എ​വ​ർ​ ​റോ​ളിം​ഗ് ​ട്രോ​ഫി,​ ​വി.​ ​ജ​യ​കു​മാ​ർ​ ​സ്മാ​ര​ക​ ​സ്ഥി​രം​ ​ട്രോ​ഫി​ ​എ​ന്നി​വ​ ​സ​മ്മാ​നി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL