SignIn
Kerala Kaumudi Online
Thursday, 22 October 2026 6.50 PM IST

ഫുഡ്ബാൾ ടൂർണമെന്റ്

footbal

അങ്കമാലി: ഡി.വൈ.എഫ്.ഐയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 11-ാമത് കെ.ആർ. കുമാരൻ മാസ്റ്റർ - വി.കെ. കറപ്പൻ സ്മാരക അഖില കേരള സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് ഇന്ന് തുടങ്ങും. പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിനോദ് ലീല ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ടി വൈ ഏല്യാസ് അദ്ധ്യക്ഷത വഹിക്കും ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യു മുഖ്യാതിഥിയാവും. ജി.സി.ഡി.എ ഡയറക്ടർ അഡ്വ. കെ.കെ. ഷിബു നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ തുടങ്ങിയവർ പങ്കെടുക്കും. 16 നാണ് മത്സരത്തിൽ ഫൈനൽ നടക്കുക. 2012ലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL