SignIn
Kerala Kaumudi Online
Sunday, 31 May 2026 12.48 AM IST

തൃപ്പൂണിത്തുറ നാട്യോത്സവം

natyam

കൊച്ചി: സംസ്കൃത പണ്ഡിതരായ ഡോ. കെ.ജി. പൗലോസിന്റെയും ഭാര്യ ടി.കെ.സരളയുടെയും അശീതി ആഘോഷങ്ങൾക്ക് മുന്നോടിയായി ഗുരുവന്ദനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 14 മുതൽ 20 വരെ തൃപ്പൂണിത്തുറയിൽ നാട്യോത്സവം അരങ്ങേറും. ഗവ. സംസ്കൃത കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന നാട്യോത്സവം നാളെ ആരംഭിക്കും. 5ന് കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ബി.അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ.പി.ജി ശങ്കരൻ അദ്ധ്യക്ഷനാകും. 7ന് കൂടിയാട്ടം.

15ന് അഭിജ്‌ഞാന ശാകുന്തളം കൂടിയാട്ടം. 16ന് വൈകിട്ട് 5.30 ന് കൂടിയാട്ടം. 17ന് വൈകിട്ട് 4ന് കേളി, 4.30ന് നങ്യാർകൂത്ത് 6.30ന് കഥകളി. 18ന് വൈകിട്ട് 4ന് നങ്യാർ കൂത്ത്, 5ന് കൂടിയാട്ടം.19ന് വൈകിട്ട് 4ന് സമാപന സമ്മേളനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL