SignIn
Kerala Kaumudi Online
Thursday, 22 October 2026 7.02 PM IST

വനിതാ ദിനാഘോഷം

vanitha-day

പറവൂർ: കോട്ടപ്പുറം രൂപതയിലെ കേരള ലാറ്റിൻ കാത്തലിക് വുമൺസ് അസോസിയേഷൻ വനിതാ ദിനാഘോഷം രൂപത ചാൻസിലർ റവ. ഫാ. ഷാബു കുന്നത്തൂർ ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ.ഡബ്ലിയു.എ രൂപതാ ഡയറക്ടർ ഫാ. ലിജോ മാത്യു താണപ്പിള്ളി അദ്ധ്യക്ഷനായി. സാമൂഹ്യ പ്രവർത്തക ദയാഭായി മുഖ്യപ്രഭാഷണവും രൂപത ആനിമേറ്റർ അഡ്വ. അഞ്ജലി സൈറസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഫാ. നിമേഷ് കാട്ടാശ്ശേരി, സി. എമ്മമേരി, ഫാ. ജോസ് കോട്ടപ്പുറം, മെറ്റിൽഡ മൈക്കിൾ, റാണി പ്രദീപ്, ഷൈബി ജോസഫ് എന്നിവർ സംസാരിച്ചു. "മാനിഷാദ" ലഹരിക്കെതിരെ ബോധവത്കരണവുമായി ഷെറിൻ സാജുവും സംഘവും ഫ്ലാഷ്മോബ് അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL