
കൊച്ചി: ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂണിയൻ എറണാകുളം റീജിയണൽ ഭാരവാഹികളായി എം.എസ്. കൃഷ്ണ
(ചെയർപേഴ്സൺ), പ്രവീൺ പടിയാർ (വൈസ് പ്രസിഡന്റ്), കെ.എം. അജയൻ (സെക്രട്ടറി), കെ. രാമകൃഷ്ണൻ (ജോയന്റ് സെക്രട്ടറി), രഞ്ജു രാമചന്ദ്രൻ (ട്രഷറർ), ജെറിൻ ജോർജ്, റിജോ ജോസഫ്, സി.എ. മെൽവിൻ, കെൻ ക്രിസ്റ്റഫർ (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. എ.കെ.ബി.ഇ.എഫ് ജനറൽ സെക്രട്ടറി ബി. രാംപ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീദേവി മാധവൻ, സുജിത്ത് രാജു, ഗോകുൽ യു.കെ. പിള്ള, പി.ആർ. സുരേഷ്, പി.എം. അംബുജം, പി.ആർ.സുജിത്ത്, കെ.എം. അജയൻ, ലിഡോൺ ലി., രഞ്ജു രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |