SignIn
Kerala Kaumudi Online
Thursday, 22 October 2026 9.04 PM IST

അദ്ധ്യാപകരുടെ കൺവെൻഷൻ

teacher

കൊച്ചി: ഭിന്നശേഷിയുടെ പേരിൽ നിയമന അംഗീകാരം തടസപ്പെടുകയും നിയമനം ലഭിച്ചവർക്ക് സ്ഥിരനിയമനം ലഭിക്കാതെ പ്രയാസപ്പെടുകയും ചെയ്യുന്ന അദ്ധ്യാപകരുടെ കൺവെൻഷൻ കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 29ന് പത്തിന് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന് സമീപമുള്ള കെ.പി.എസ്.ടി.എ ഭവൻ ഹാളിൽ നടക്കും. ഭിന്നശേഷി വിഷയത്തിൽ ശാശ്വത പരിഹാരം ഉണ്ടാക്കാൻ സുപ്രീം കോടതിയുടെ വിധിയിലൂടെ വ്യക്തമായിട്ടും സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാക്കി നിയമനങ്ങൾ തടസപ്പെടുത്തുന്ന സർക്കാൻ സമീപനം അംഗീകരിക്കാൻ കഴിയില്ലെന്ന ജില്ലാ സെക്രട്ടറി ബിജു കുര്യൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 9961060402

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MARCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL