
കൊച്ചി: ഹിന്ദു ഐക്യവേദി എറണാകുളം ജില്ല കമ്മിറ്റി ഭാരവാഹികളായി അഡ്വ. എം.വി.എസ്. നമ്പൂതിരി (രക്ഷാധികാരി), പി.സി. ബാബു
(പ്രസിഡന്റ്), ടി.കെ.കുട്ടപ്പൻ (വർക്കിംഗ് പ്രസിഡന്റ്), ആ.ഭാ. ബിജു
(ജനറൽ സെക്രട്ടറി), കെ.എസ്.ശിവദാസ് (സംഘടന സെക്രട്ടറി), പി.എസ്. വേണുഗോപാൽ (ട്രഷറർ), പി.കെ. ബാഹുലേയൻ, ഉണ്ണിക്കൃഷ്ണൻ മാടമന, കെ.എൻ. സുബ്രഹ്മണ്യൻ, എ.കെ. സുബ്രഹ്മണ്യൻ (ഉപാദ്ധ്യക്ഷൻമാർ), പ്രകാശൻ തുണ്ടത്തുംകടവ്, എ.വി. കലേശൻ, എം.ജി. ഗോവിന്ദൻ കുട്ടി,
ബിജീഷ് ശ്രീധർ, എം.എൽ. സുരേഷ്, കെ.ആർ. രമേഷ് കുമാർ, എൻ വിഷ്ണു (സെക്രട്ടറിമാർ), ടി.പി.പത്മനാഭൻ (സമിതി അംഗം) എന്നിവരെ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |