SignIn
Kerala Kaumudi Online
Thursday, 22 October 2026 5.06 PM IST

ബി. മോഹനൻ അനുസ്മരണം

vayanasala

കളമശേരി: സംഗീതജ്ഞൻ ബി. മോഹനന്റെ ചരമവാർഷികം മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയും അക്ഷരശ്ലോക സമിതിയും സംയുക്തമായി ആചരിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ എ.ഡി. സുജിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി. ഗോപിനാഥൻ നായർ അദ്ധ്യക്ഷനായി. ജയൻ മാലിൽ,​ തങ്കം ഗോപാലകൃഷ്ണൻ, സി.ആർ. സദാനന്ദൻ, കെ.എച്ച്. സുരേഷ്, പി.എസ്. നന്ദകുമാർ എന്നിവർ സംസാരിച്ചു. ബി. സുദീപ്, ദേവിക വേണുഗോപാൽ, ബി. ദ്രുപത്, ബി. ശ്രീപദ് എന്നിവർ കാവ്യാലാപനം നടത്തി. കൃഷ്ണപ്രിയ, നയന, ലയന, അനുജ എന്നിവർ കാവ്യകേളി അവതരിപ്പിച്ചു. പി.കെ. ദേവയാനി, സി.ആർ. സദാനന്ദൻ, ശ്രീദേവി ഗോപാലകൃഷ്ണൻ തുടങ്ങിയവർ അക്ഷരശ്ലോക സദസ് നയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL