SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

സ്കോളർഷിപ്പ് വിതരണോദ്ഘാടനം

f

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം 4ന് വൈകിട്ട് 3 മണിക്ക് എറണാകുളം ടി.കെ രാമകൃഷ്ണൻ സ്മാരക സാംസ്കാരിക കേന്ദ്രം ഹാളിൽ വ്യവസായ മന്ത്രി പി. രാജീവ് നിർവഹിക്കും. സംഘാടകസമിതി യോഗത്തിൽ ബോർഡ് ചെയർമാൻ ടി.ബി.സുബൈർ അദ്ധ്യക്ഷനാകും. പി.എസ് മോഹനൻ, ഹഫ്സൽ സുലൈമാൻ, പി.എം മനോജ്, ബാബു കടമക്കുടി, ജോർജ് കോട്ടൂർ, ജെയിംസ് അധികാരം, എം.വി രവി, പി.എം ജ്യോതിഷ് കുമാർ, പി.എം ജോസ്, ഷാനവാസ്, ഗ്രേസി മനോജ് എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL