SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

ജി.അരവിന്ദൻ അനുസ്മരണം

f

കൊച്ചി: കൊച്ചിൻ ഫിലിം സൊസൈറ്റിയുടെയും ചാവറ കൾച്ചറൽ സെന്ററിന്റെയും ആഭിമുഖ്യത്തിൽ 17ന് ചാവറ ലൈബ്രറി ഹാളിൽ സംവിധായകൻ ജി.അരവിന്ദൻ അനുസ്മരണം സംഘടിപ്പിക്കും. വൈകിട്ട് 4ന് "എസ്തപ്പാൻ" പ്രദർശിപ്പിക്കും. 6ന് പ്രൊഫ. ചന്ദ്രദാസൻ പ്രഭാഷണം നടത്തും. 6.30ന് "ചിദംബരം" പ്രദർശിപ്പിക്കും. രണ്ടു ചിത്രങ്ങളും പ്രദർശനത്തിന് എത്തിക്കുന്നത് പൂനെയിലെ എൻ.എഫ്.ഡി.സി - നാഷണൽ ഫിലിം ആർക്കൈവാണ്. ചിത്രങ്ങൾ നിർമ്മിച്ച ജനറൽ പിക്ചേഴ്സും സാജ് പ്രൊഡക്ഷൻസും പ്രദർശനങ്ങൾക്ക് സൗകര്യമൊരുക്കും. വിവരങ്ങൾക്ക് 9496334492.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL