SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

വൃക്കാരോഗ്യ ബോധവത്കരണം

snims

പറവൂർ: ലോക വൃക്കദിനത്തിൽ ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ വൃക്കാരോഗ്യ ബോധവത്കരണ പ്രോഗ്രാം സംഘടിപ്പിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടറും മെഡിക്കൽ സൂപ്രണ്ടുമായ ലെഫ്ടനന്റ് ജനറൽ ഡോ.അജിത്ത് നീലകണ്ഠൻ മുഖ്യാതിഥിയായി. ജനറൽ മെഡിസിൻ വിഭാഗം പ്രൊഫ. ഡോ. സരുഷ്, നെഫ്രോളജി കൺസൾട്ടന്റ് ഡോ. ദിപിൻ, ഡോ. ഡാർലി സാറാമ്മ മാമൻ, ഡോ.ഗ്ലാഡ്‌വിൻ ജീമോൻ, ലഫ്റ്റനന്റ് കേണൽ അമിത നാസെ, ഡയറ്റീഷ്യൻ ശ്രുതി എന്നിവർ സംസാരിച്ചു. ഡയാലിസിസ് രോഗികളോടൊപ്പം കേക്ക് മുറിക്കൽ, സമ്മാന വിതരണം, കലാപരിപാടികൾ എന്നിവയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, SNIMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL