SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

ശങ്കരനാരായണൻ അനുസ്മരണം

arun
കേരള സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മഹാകവി ജി ഓഡിറ്റോറയത്തിൽ നടന്ന പി.ഐ. ശങ്കരനാരായണൻ അനുസ്മരണത്തിൽ ശ്രീകുമാരി രാമചന്ദ്രൻ സംസാരിക്കുന്നു.

കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പി.ഐ. ശങ്കരനാരായണൻ അനുസ്മരണ യോഗം നടത്തി. മഹാകവി ജി. ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പരിഷത്ത് പ്രസിഡന്റ് ഡോ.ടി.എസ്. ജോയി അദ്ധ്യക്ഷനായി. കൊച്ചി നഗരത്തിലെ വിവിധ സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. എം.സി. ദിലീപ് കുമാർ, ശ്രീകുമാരി രാമചന്ദ്രൻ, സി.ഐ.സി.സി. ജയചന്ദ്രൻ, അഡ്വ. ടി.പി.എം. ഇബ്രാഹിംഖാൻ, രാജ് മോഹൻ, ഡോ. കായംകുളം യൂനിസ്, എ.എം. വർഗീസ്, സി.ജി. രാജഗോപാൽ മുത്തു, എസ്. അനന്തനാരായണൻ, ടി.എം. എബ്രഹാം, ഷാജു പുതൂർ, അഡ്വ. എം.കെ. ശശീന്ദ്രൻ, ഡോ. നെടുമുടി ഹരികുമാർ, ഡോ. അജിതൻ മേനോത്ത് തുടങ്ങിയവർ ശങ്കരനാരായണനെ അനുസ്മരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, SANKARANARAYANAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL