SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

നഴ്‌സുമാർക്ക് ഐ.എച്ച്.ആർ.എം പിന്തുണ

f

കൊച്ചി: നഴ്‌സുമാർ നടത്തുന്ന സമരത്തിന് ഇന്ത്യൻ ഹ്യൂമൻ റൈറ്റ്‌സ് മൂവ്‌മെന്റിന്റെ പിന്തുണ. നഴ്സുമാർ നേരിടുന്ന ശമ്പള അസമത്വവും തൊഴിൽചൂഷണവും ഗൗരവമായി കാണണമെന്ന് മൂവ്‌മെന്റ് നിർദ്ദേശിച്ചു. സമരം നേരിടാൻ എസ്‌മ പ്രയോഗിക്കണമെന്ന ആശുപത്രി ഉടമകളുടെ നിർദ്ദേശം ആശങ്കാജനകമാണ്. വേതനം നിഷേധിക്കാൻ എസ്‌മ ഉപയോഗിക്കരുതെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷനായി. പ്രൊഫ.കെ.പി ശങ്കരൻ, പ്രൊഫ.കെ.സി എബ്രഹാം, ഡോ. ബാബു ജോസഫ്, പി.എ ഷാനവാസ്, തോമസ് മാത്യു, സിബി മാഞ്ഞൂർ, കെ.ഡി മാർട്ടിൻ, കബീർ ഹുസൈൻ, ജോർജ് കാട്ടുനിലത്ത്, മുഹമ്മദ് സാദിക്ക് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, IHRM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL