
കളമശേരി: സെന്റ് പോൾസ് കോളേജിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുകളിലേക്ക് ഇന്റർവ്യു നടത്തും. കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം. മാത്തമാറ്റിക്‌സ് (മേയ് 5ന് രാവിലെ 8.30ന്), സ്റ്റാറ്റിസ്റ്റിക്‌സ് (മേയ് 5ന് രാവിലെ 9.30ന്), പൊളിറ്റിക്കൽ സയൻസ് (മേയ് 5ന് ഉച്ചയ്ക്ക് 12ന്), ഹിസ്റ്ററി (മേയ് 5ന് ഉച്ചയ്ക്ക് 1ന്), കൊമേഴ്‌സ് (മേയ് 6ന് രാവിലെ 8.30ന്), ഇംഗ്ലീഷ് (മേയ് 7ന് രാവിലെ 8.30ന്), ഫിസിക്‌സ് (മേയ് 7ന് ഉച്ചയ്ക്ക് 12.30ന്). വിശദവിവരങ്ങൾക്ക്: www.stpauls.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |