SignIn
Kerala Kaumudi Online
Saturday, 11 July 2026 4.06 AM IST

വേതന വർദ്ധനവ് സ്വാഗതാർഹം

k

കൊച്ചി: ആയിരം രൂപയുടെ വേതനവർദ്ധനവ് പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായി സ്‌കൂൾ പാചക തൊഴിലാളി യൂണിയൻ ജില്ലാ കൺവെൻഷൻ. യൂണിയൻ ജനറൽ സെക്രട്ടറി പി.ജി. മോഹനൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു രാജൻ, ജില്ലാ സെക്രട്ടറി അനിത അപ്പുക്കുട്ടൻ, ഉപജില്ലാ നേതാക്കളായ ജിജി ജോയ്, വി.എ. ഷെർഫിയത്ത്, അമ്പിളി അജയൻ, പത്മിനി സജീവൻ, ഷിനി ബിജു തുടങ്ങിയവർ സംസാരിച്ചു. പരീക്ഷയിൽ മികച്ച വിജയം നേടിയ അനഘ സി.എ, ജോസ്‌ന ജോഷി, ജോലിയിൽ നിന്ന് വിരമിക്കുന്ന മേരി പൗലോസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL