SignIn
Kerala Kaumudi Online
Monday, 25 May 2026 4.06 AM IST

നാടക പ്രദ‌ർശനവും സംഗീത പരിപാടിയും

nadakam

കൊ​ച്ചി​:​ ​ബാ​ങ്ക് ​എം​പ്ലോ​യീ​സ് ​ആ​ർ​ട്സ് ​മൂ​വ്മെ​ന്റി​ന്റെ​ ​(​ബിം​)​​​ ​പ്ര​തി​വാ​ര​ ​പ​രി​പാ​ടി​ക​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​'​ത​ന​ത് ​ലാ​വ​ണം​'​ ​നാ​ട​ക​വും​ ​ഗാ​യ​ക​ൻ​ ​അ​ലോ​ഷി​യു​ടെ​ ​സം​ഗീ​ത​ ​പ​രി​പാ​ടി​യും​ ​അ​ര​ങ്ങേ​റും.​ ​തൃ​ശൂ​ർ​ ​എ​ൻ​ക്ലേ​വ് ​തി​യേ​റ്റ​ർ​ ​ക​ള​ക്ടീ​വ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ നാ​ട​ക​കൃ​ത്ത് ​തു​പ്പേ​ട്ട​ന്റെ​ ​(​എം.​എ​സ്.​ ​ന​മ്പൂ​തി​രി​)​ ​വി​ഖ്യാ​ത​ ​നാ​ട​കം​ ​'​ത​ന​ത് ​ലാ​വ​ണം​'​ 26​ന് ​വൈ​കി​ട്ട് 6.30​ന് ​എ​റ​ണാ​കു​ളം​ ​ടി.​ഡി.​എം.​ ​ഹാ​ളി​ൽ​ ​ന​ട​ക്കു​ം.​ ​ബീ​മി​ന്റെ​ 506​-ാ​മ​ത് ​പ​രി​പാ​ടി​യാ​ണി​ത്.​ ​എ​റ​ണാ​കു​ളം​ ​ക​ര​യോ​ഗ​വു​മാ​യി​ ​സ​ഹ​ക​രി​ച്ചാ​ണ് ​പ​രി​പാ​ടി.​ ​507​-ാ​മ​ത് ​പ​രി​പാ​ടി​യാ​യി​ ​കേ​ര​ള​ത്തി​ലു​ട​നീ​ളം​ ​ശ്ര​ദ്ധേ​യ​മാ​യ​ ​'​ആ​ലോ​ഷി​ ​പാ​ടു​ന്നു...​'​ ​എ​ന്ന​ ​സം​ഗീ​ത​ ​വി​രു​ന്ന് ​അ​ര​ങ്ങേ​റും.​ 30​ന് ​വൈ​കി​ട്ട് 6.30​നാ​ണ് ​പ​രി​പാ​ടി.​ ​ഫോ​ൺ​:​ 8078007761,​​​ ​b​e​a​m​e83​@​g​m​a​i​l.​c​o​m.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL