SignIn
Kerala Kaumudi Online
Monday, 22 June 2026 4.47 AM IST

പുസ്തക പ്രകാശനം

book-relase

കൊച്ചി: കുരുക്ഷേത്ര പ്രകാശൻ പ്രസിദ്ധീകരിച്ച 'അനശ്വര പ്രേരണാ പുരുഷൻ ഭാവുറാവു ദേവറസ്" എന്ന പുസ്തകത്തിന്റെ പ്രകാശനം ആർ.എസ്.എസ് സഹ സർകാര്യവാഹ് അതുൽ ലിമയെ നിർവഹിച്ചു. ആലുവ അദ്വൈതാശ്രമത്തിൽ ചേർന്ന പ്രാന്ത വാർഷിക ബൈഠക്കിൽ ദക്ഷിണ കേരളം പ്രാന്ത സംഘചാലക് പ്രൊഫ. എം. എസ്. രമേശൻ പുസ്തകം ഏറ്റുവാങ്ങി. മുതിർന്ന പ്രചാരക് എസ്. സേതുമാധവൻ, പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു എന്നിവർ പങ്കെടുത്തു. ചരിത്ര ഗവേഷകൻ പ്രൊഫ. ദേവേന്ദ്ര സ്വരൂപ് രചിച്ച പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റിയത് എസ്.സേതുമാധവനാണ്. കുരുക്ഷേത്രപ്രകാശൻ എം.ഡി കാഭാ സുരേന്ദ്രൻ പുസ്തകം പരിചയപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL