SignIn
Kerala Kaumudi Online
Thursday, 25 June 2026 4.04 AM IST

ടേബിൾ ടെന്നീസ് ടൂർണമെന്റ്

teble

കൊ​ച്ചി​:​ ​റീ​ജി​യ​ണ​ൽ​ ​സ്പോ​ർ​ട്സ് ​സെ​ന്റ​ർ​ ​കൊ​ച്ചി​ ​(​ആ​ർ.​എ​സ്.​സി​)​​​ ​കേ​ര​ള​ ​ടേ​ബി​ൾ​ ​ടെ​ന്നീ​സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ 19​-ാ​മ​ത് ​ആ​ർ.​എ​സ്.​സി​ ​അ​ഖി​ല​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​റാ​ങ്കിം​ഗ് ​ടൂ​ർ​ണ​മെ​ന്റ് ​ജൂ​ലാ​യ് 3,​ 4,​ 5​ ​തീ​യ​തി​ക​ളി​ൽ​ ​ക​ട​വ​ന്ത്ര​യി​ലെ​ ​ആ​ർ.​എ​സ്.​സി​യി​ൽ​ ​ന​ട​ക്കും.​ ​ര​ണ്ടു​ല​ക്ഷം​ ​രൂ​പ​യാ​ണ് ​സ​മ്മാ​ന​ത്തു​ക.​ ​പു​രു​ഷ​ന്മാ​ർ​ക്കും​ ​വ​നി​ത​ക​ൾ​ക്കും​ ​സിം​ഗി​ൾ​സ്,​ ​ഡ​ബി​ൾ​സ്,​ ​അ​ണ്ട​ർ​ 19,​ 17,​ 15,​ 13,​ 11,​ 9,​ ​പു​രു​ഷ​ ​വെ​റ്റ​റ​ൻ​സ് ​സിം​ഗി​ൾ​സ് 40​ ​പ്ല​സ്,​ 50​ ​പ്ല​സ്,​ 60​ ​പ്ല​സ് ​ഇ​ന​ങ്ങ​ളി​ലാ​ണ് ​മ​ത്സ​രം.​ ​മ​ത്സ​ര​ത്തി​നു​ള്ള​ ​എ​ൻ​ട്രി​ക​ൾ​ 30​ന് ​വൈ​കി​ട്ട് ​ആ​റി​ന​കം​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​h​t​t​p​s​;​/​/​k​t​t​a.​z​e​e​t​i​u​u​s.​c​o​m,​ 9995835251,​ 9633300243,​ 9633300533.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, TABLE TENNIS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL