SignIn
Kerala Kaumudi Online
Thursday, 25 June 2026 4.05 AM IST

വൈ.എം.സി.എ അഭയ് കലോത്സവം

ymca

കൊ​ച്ചി​:​ ​വൈ.​എം.​സി.​എ​ ​എ​റ​ണാ​കു​ള​ത്തി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​മാ​ന​സി​ക​ ​വെ​ല്ലു​വി​ളി​ക​ൾ​ ​നേ​രി​ടു​ന്ന​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​അ​ഭ​യ് 2026​ ​ക​ലോ​ത്സ​വം​ ​സി.​എ​സ്.​ഐ​ ​കൊ​ച്ചി​ ​ഭ​ദ്രാ​സ​നം​ ​ബി​ഷ​പ്പ് ​ഡോ.​പി.​ ​കു​ര്യ​ൻ​ ​പീ​റ്റ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പ്ര​സി​ഡ​ന്റ് ​മാ​ത്യു​ ​മു​ണ്ടാ​ട്ട് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സി​നി​മാ​താ​ര​ങ്ങ​ളാ​യ​ ​ജോ​യ് ​ജോ​ൺ​ ​ആ​ന്റ​ണി​യും​ ​രാ​ജാ​ ​സാ​യി​ബും​ ​മു​ഖ്യാ​തി​ഥി​ക​ളാ​യി.​ ​വൈ.​എം.​സി.​എ​ ​പാ​ലാ​രി​വ​ട്ടം​ ​ചെ​യ​ർ​മാ​ൻ​ ​എ​ബ്ര​ഹാം​ ​വി.​ ​സൈ​മ​ൺ,​ ​എ​റ​ണാ​കു​ളം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ആ​ന്റോ​ ​ജോ​സ​ഫ്,​ ​അ​സോ​സി​യേ​റ്റ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ​ജി​ ​എ​ബ്ര​ഹാം,​ ​അ​സി​സ്റ്റ​ന്റ് ​സെ​ക്ര​ട്ട​റി​ ​ജോ​സ​ഫ് ​ലീ​ൻ,​ ​ട്ര​ഷ​റ​ർ​ ​സി.​എ.​ ​റെ​ജി​ ​എ.​ ​ജോ​ർ​ജ് ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, YMCA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL