SignIn
Kerala Kaumudi Online
Thursday, 25 June 2026 4.04 AM IST

ആർ.ജെ.ഡി സായാഹ്ന ധർണ

rjd

കൊ​ച്ചി​:​ ​പാ​ച​ക​വാ​ത​കം,​ ​ഡീ​സ​ൽ,​ ​പെ​ട്രോ​ൾ​ ​എ​ന്നി​വ​യു​ടെ​ ​വി​ല​ ​വ​ർ​ദ്ധ​ന​വി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ആ​ർ.​ജെ.​ഡി​ ​സം​ഘ​ടി​പ്പി​ച്ച​ ​സാ​യാ​ഹ്ന​ ​ധ​ർ​ണ​ ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​അ​നു​ ​ചാ​ക്കോ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌​തു.​ ​ന​ഴ്സു​മാ​രു​ടെ​ ​വ​സ്ത്ര​രീ​തി​യെ​ക്കു​റി​ച്ച് ​ആ​ക്ഷേ​പ​മു​യ​ർ​ത്തു​ന്ന​ ​ന​ടി​ ​ക​ങ്ക​ണ​ ​സാ​ധാ​ര​ണ​ക്കാ​രെ​ ​ബാ​ധി​ക്കു​ന്ന​ ​പ്ര​ശ്ന​ങ്ങ​ളി​ൽ​ ​അ​ഭി​പ്രാ​യം​ ​പ​റ​യ​ണ​മെ​ന്ന് ​അ​നു​ചാ​ക്കോ​ ​പ​റ​ഞ്ഞു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​അ​ഷ്റ​ഫ് ​ചെ​ങ്ങ​മ​നാ​ട് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ജോ​സ് ​പു​ത്ത​ൻ​വീ​ട്ടി​ൽ,​ ​എ.​എ​ ​ബാ​വ,​ ​എ.​ ​ശ്രീ​ധ​ര​ൻ,​ ​ആ​റ​ന്മു​ള​ ​ച​ന്ദ്ര​ൻ,​ ​ബി​നു​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ,​ ​ടോ​ണി​ ​മ​ണി​യ​ങ്കോ​ട്,​ ​ദു​ർ​ഗാ​പ്ര​സാ​ദ് ​പി.​വി,​ ​സു​ധീ​ർ​ ​കെ.​ജെ,​ ​പ​പ്പു​കു​ഞ്ഞ്,​ ​ദേ​വി​ ​അ​രു​ൺ,​ ​പി.​കെ​ ​ആ​സാ​ദ്,​ ​ബി​ജു​ ​തേ​റാ​ട്ടി​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RJD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL