SignIn
Kerala Kaumudi Online
Saturday, 04 July 2026 4.21 AM IST

രാജഗിരിയിൽ ദീക്ഷാരംഭം സംഘടിപ്പിച്ചു

raja

കൊച്ചി: കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസും കാക്കനാട് രാജഗിരി ബിസിനസ് സ്‌കൂളും പുതിയ അദ്ധ്യയനവർഷത്തിന് തുടക്കം കുറിച്ച് 'ദീക്ഷാരംഭം 2026' സംഘടിപ്പിച്ചു. തിരുഹൃദയ പ്രൊവിൻസ് ജനറൽ കൗൺസിലർ ഫാ. ബിനോയ് ഇലവുങ്കൽ അദ്ധ്യക്ഷനായി. ടി.സി.എസ് സെന്റർ ഹെഡ് അരുൺ നാരായൺ തെക്കേതിൽ മുഖ്യാതിഥിയായി. സില്ലിസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് കുര്യൻ വിശിഷ്ടാതിഥിയായി. കോളേജ് പ്രിൻസിപ്പലും ആർ.ബി.എസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രൊഫ. ഡോ.സാജു.എം.ഡി, അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ. ഷിന്റോ ജോസഫ്, ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യൻ, അസോസിയേറ്റ് ഡയറക്ടർ ഡോ. ബിനോയ് ജോസഫ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, RAJAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL