SignIn
Kerala Kaumudi Online
Saturday, 15 August 2026 3.39 AM IST

കാപ്പ ചുമത്തി നാടുകടത്തി

haris

ആ​ലു​വ​:​ ​നി​ര​വ​ധി​ ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​ആ​ലു​വ​ ​കു​ഞ്ചാ​ട്ടു​ക​ര​ ​മു​രി​ങ്ങാ​ശ്ശേ​രി​ ​വീ​ട്ടി​ൽ​ ​ഹാ​രി​സി​നെ​ ​(40​)​ ​കാ​പ്പ​ ​ചു​മ​ത്തി​ ​ആ​റ് ​മാ​സ​ത്തേ​ക്ക് ​നാ​ടു​ക​ട​ത്തി.​
​എ​റ​ണാ​കു​ളം​ ​റൂ​റ​ൽ​ ​ജി​ല്ല​ ​പൊ​ലീ​സ് ​മേ​ധാ​വി​യു​ടെ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​എ​റ​ണാ​കു​ളം​ ​റേ​ഞ്ച് ​ഡി.​ഐ.​ജി​ ​ജി.​എ​ച്ച് ​യ​തീ​ഷ് ​ച​ന്ദ്ര​യാ​ണ് ​ഉ​ത്ത​ര​വി​ട്ട​ത്.
ആ​ലു​വ,​ ​എ​ട​ത്ത​ല​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​ക​ളി​ൽ​ ​കൊ​ല​പാ​ത​ക​ശ്ര​മം,​ ​ദേ​ഹോ​പ​ദ്ര​വം,​ ​ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്.​ ​
ക​ഴി​ഞ്ഞ​ ​ഏ​പ്രി​ൽ​ ​അ​വ​സാ​നം​ ​ആ​ലു​വ​ ​പ്രൈ​വ​റ്റ് ​ബ​സ് ​സ്റ്റാ​ൻ​ഡി​ൽ​ ​സ​ർ​വീ​സ് ​ബ​സി​ന് ​നേ​രെ​ ​സ്ഫോ​ട​ക​ ​വ​സ്തു​ ​വ​ലി​ച്ചെ​റി​ഞ്ഞ​തി​ന് ​ആ​ലു​വ​ ​ഈ​സ്റ്റ് ​പൊ​ലീ​സ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​പ്ര​തി​യാ​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ന​ട​പ​ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL