SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

വീട്ടിലെത്തി അഭിനന്ദിച്ചു

mj-jecob-

കൂ​ത്താ​ട്ടു​കു​ളം​:​ ​ലോ​ക​ ​മാ​സ്റ്റേ​ഴ്‌​സ് ​മീ​റ്റി​ൽ​ ​ര​ണ്ട് ​സ്വ​ർ​ണം​ ​ഉ​ൾ​പ്പെ​ടെ​ ​നാ​ല് ​മെ​ഡ​ൽ​ ​നേ​ട്ട​വു​മാ​യി​ ​തി​രി​ച്ചെ​ത്തി​യ​ ​മു​ൻ​ ​എം.​എ​ൽ.​ ​എ​ ​എം.​ജെ.​ജേ​ക്ക​ബി​നെ​ ​വീ​ട്ടി​ലെ​ത്തി​ ​അ​ഭി​ന​ന്ദി​ച്ച് ​മ​ന്ത്രി​ ​അ​നൂ​പ് ​ജേ​ക്ക​ബ്.​ ​എം.​ജെ.​ജേ​ക്ക​ബി​ന്റെ​ ​ഒ​ലി​യ​പ്പു​റ​ത്തെ​ ​വീ​ട്ടി​ലെ​ത്തി​യാ​ണ് ​അ​ഭി​ന​ന്ദ​നം​ ​അ​റി​യി​ച്ച​ത്.​ ​ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ​ ​ന​ട​ന്ന​ ​ലോ​ക​ ​മാ​സ്റ്റേ​ഴ്‌​സ് ​മീ​റ്റി​ൽ​ 85​ ​വ​യ​സി​ൽ​ ​മു​ക​ളി​ലു​ള്ള​ ​വി​ഭാ​ഗ​ത്തി​ൽ​ 80​ ​മീ​റ്റ​ർ,​ 200​ ​മീ​റ്റ​ർ​ഹ​ർ​ഡി​ൽ​സ് ​ഇ​ന​ങ്ങ​ളി​ൽ​ ​സ്വ​ർ​ണ​വും​ ​ലോം​ഗ് ​ജം​ബ്,​ 200​ ​മീ​റ്റ​ർ​ ​ഓ​ട്ടം​ ​എ​ന്നി​വ​യി​ൽ​ ​വെ​ങ്ക​ല​വു​മാ​ണ് ​എം.​ജെ.​ജേ​ക്ക​ബ് ​നേ​ടി​യ​ത്.​ 106​ ​രാ​ജ്യ​ങ്ങ​ൾ​ ​പ​ങ്കെ​ടു​ത്ത​ ​മ​ത്സ​ര​ത്തി​ൽ​ ​ര​ണ്ടു​ ​സ്വ​ർ​ണ​വും​ ​ഏ​ഴു​വെ​ങ്ക​ല​വു​മാ​യി​ ​ഒ​മ്പ​തു​ ​മെ​ഡ​ലു​ക​ൾ​ ​നേ​ടി,​ ​ഇ​ന്ത്യ​ 38​-ാം​ ​സ്ഥാ​ന​ത്ത് ​എ​ത്തി​യി​രു​ന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL