
കൊച്ചി: അൺഎയ്ഡഡ് സ്കൂൾസ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ ദേശീയ സെമിനാറും സംസ്ഥാന സമ്മേളനവും 'ശിക്ഷ സംവാദ് 2026' 21, 22 തീയതികളിൽ കലൂർ ഗോകുലം പാർക്കിൽ നടക്കും. സ്കൂൾ മാനേജർമാർ, പ്രിൻസിപ്പൽമാർ, അഡ്മിനിസ്ട്രേറ്റർമാർ തുടങ്ങിയവർ പങ്കെടുക്കുന്ന സമ്മേളനം വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യും. 21ന് രാവിലെ 10ന് കേരള ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യും. 22ന് രാവിലെ 10ന് കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: 9447045071, https://uspcshikshasamvad.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |