SignIn
Kerala Kaumudi Online
Sunday, 13 September 2026 1.42 AM IST

തീര ശുചീകരണദിനം: സംഘാടക സമിതി

coast

കൊച്ചി: പ്രകൃതി രക്ഷാ സുപോഷണ വേദി 19ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിന പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. പ്രതിരോധശേഷിയുള്ള സമൂഹങ്ങൾക്കായി ശുചിത്വമുള്ള സമുദ്രങ്ങൾ എന്ന സന്ദേശവുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഭാരവാഹികളായി ശ്രീമാൻ നാരായണൻ, എൻ.സി. ഇന്ദുചൂഡൻ, വേണു ജി. നായർ, ഡോ. ജ്യോതി ഗോപാൽ, എം.എം. ഡോ. പ്രഭാകരൻ, ഡോ. പി. കെ. ചന്ദ്രവതി, ഡോ. എ. കൃഷ്ണമൂർത്തി (രക്ഷാധികാരിമാർ), എൻ.ആർ. ഗോപിനാഥ് (പ്രസിഡന്റ് ), കെ.എം. മോഹൻദാസ്, വി.ആർ. അജമാലൻ (വൈസ് പ്രസിഡന്റുമാർ), പി.വി. സഞ്ജീവ് (ജനറൽ കൺവീനർ), ഇ.എൻ. ബിജു, ടി. രാഗേഷ് (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, COASTAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL