SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.02 AM IST

ഹിന്ദി വാരാഘോഷം ആരംഭിച്ചു

hindi

കൊ​ച്ചി​:​ ​ഗ്രാ​മ​സ്വ​രാ​ജ് ​ഫൗ​ണ്ടേ​ഷ​ന്റെ​യും​ ​ഹി​ന്ദി​ ​പൂ​ർ​വ​വി​വി​ദ്യാ​ർ​ത്ഥി​ ​അ​സോ​സി​യേ​ഷ​ന്റെ​യും​ ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ഹി​ന്ദി​ ​വാ​രാ​ഘോ​ഷം​ ​ആ​രം​ഭി​ച്ചു.​ ​ഗ്രാ​മ​സ്വ​രാ​ജ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​എം.​എ​ൻ.​ ​ഗി​രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കെ.​സി.​ ​സ്മി​ജ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഹേ​മ​ല​ത,​ ​അം​ബാ​ലി​ക,​ ​മി​നി​ ​എം.​എ​സ്,​ ​ഷെ​മി​ ​ക​രി​പ്പാ​യി,​ ​കെ.​ ​കൃ​ഷ്ണ​ദാ​സ്,​ ​സാ​ബു​ ​പി.​കെ,​ ​പി.​ ​കെ.​ ​ജാ​സ്മി​ൻ,​ ​സ​ബി​ത​ ​സാ​ദി​ഖ് ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.​ ​മ​ത്സ​ര​ങ്ങ​ൾ,​ ​ഹി​ന്ദി​ ​പ്ര​ചാ​ര​ണ​ ​പ​രി​പാ​ടി​ക​ൾ​ ​തു​ട​ങ്ങി​യ​വ​ ​സം​ഘ​ടി​പ്പി​ക്കും.​ 20​ന് ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​ടി.​ ​യു.​ ​സാ​ദ​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളി​ൽ​ ​മി​ക​വ് ​തെ​ളി​യി​ച്ച​വ​രെ​ ​ച​ട​ങ്ങി​ൽ​ ​ആ​ദ​രി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, HINDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL