
കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സാഹിത്യ നിരൂപക ഡോ.എം. ലീലാവതിയുടെ 99ാം ജന്മദിനം 16ന് ആഘോഷിക്കും. 99 വിദ്യാലയങ്ങളിൽ 'ലീലാമധുരം' എന്ന കുട്ടികളുടെ പുസ്തകോത്സവം സംഘടിപ്പിക്കും. പ്രധാന വിദ്യാലയങ്ങളിൽ മേയർ അഡ്വ. വി.കെ. മിനിമോൾ, ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, തൃപ്പൂണിത്തുറ മുനിസിപ്പൽ ചെയർമാൻ അഡ്വ. പി.എൽ ബാബു, വൈസ് ചെയർപേഴ്സൺ രാധിക വർമ്മ, മരട് മുനിസിപ്പൽ ചെയർപേഴ്സൺ അജിത നന്ദകുമാർ, വൈസ് ചെയർമാൻ ജെൻസൺ പീറ്റർ, മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ, മധു എസ്. നായർ, ഇ.എൻ. നന്ദകുമാർ, ആർ.എസ് ഭാസ്കർ, ഡോ. ഷീനാ ജോർജ്, തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |