SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.18 AM IST

കാവ്യോത്സവം: കവിയരങ്ങ്

y

പൂ​ത്തോ​ട്ട​:​ ​മ​ണി​നാ​ദം,​ ​ര​മ​ണ​ൻ,​ ​മാ​മ്പ​ഴം​ ​എ​ന്നീ​ ​കാ​വ്യ​ങ്ങ​ളു​ടെ​ 90​-ാം​ ​വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ൽ​ ​സെ​പ്തം​ബ​ർ​ 18,​ 19,​ 20​ ​തീ​യ​തി​ക​ളി​ൽ​ ​ഇ​ട​പ്പ​ള്ളി​ ​ച​ങ്ങ​മ്പു​ഴ​ ​പാ​ർ​ക്കി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ദേ​ശീ​യ​ ​കാ​വ്യോ​ത്സ​വ​ത്തി​ന്റെ​ ​പ്ര​ചാ​ര​ണാ​ർ​ത്ഥം​ ​ശ്രീ​നാ​രാ​യ​ണ​ ​ഗ്ര​ന്ഥ​ശാ​ല​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ക​വി​യ​ര​ങ്ങ് ​സം​ഘ​ടി​പ്പി​ച്ചു.​ ​പ്ര​ഭാ​ഷ​ക​ൻ​ ​ടി.​ ​ജി.​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​വൈ​ലോ​പ്പി​ള്ളി​യു​ടെ​ ​‘​കാ​ക്ക​’​ ​ക​വി​ത​ ​അ​വ​ത​രി​പ്പി​ച്ച് ​ക​വി​യ​ര​ങ്ങ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഡോ.​ ​വി.​ ​എം.​ ​രാ​മ​കൃ​ഷ്ണ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സി.​ ​വി.​ ​കു​ര്യാ​ക്കോ​സ്,​ ​ര​വീ​ന്ദ്ര​ൻ​ ​നാ​യ​ർ​ ​പൂ​ത്തോ​ട്ട,​ ​കെ.​ ​വി.​ ​ഉ​മ്മ​ർ,​ ​എ​ൻ.​ ​ദി​ലീ​പ് ​കു​മാ​ർ,​ ​പ​റ​വൂ​ർ​ ​രം​ഗ​നാ​ഥ​ൻ,​ ​ക​ലേ​ശ​ൻ​ ​ബ്ര​ഹ്മ​മം​ഗ​ലം,​ ​കെ.​ ​ജെ.​ ​ജി​ജു​ ​എ​ന്നി​വ​ർ​ ​ക​വി​ത​ക​ൾ​ ​അ​വ​ത​രി​പ്പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL