SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.18 AM IST

ദേശീയ സമ്മേളനം നാളെ തുടങ്ങും

blood

കൊ​ച്ചി​:​ ​രാ​ജ്യ​ത്തെ​ ​ബ്ല​ഡ് ​ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ​ ​മെ​ഡി​സി​ൻ​ ​വി​ദ​ഗ്ദ്ധ​രു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​ഇ​ന്ത്യ​ൻ​ ​സൊ​സൈ​റ്റി​ ​ഒ​ഫ് ​ബ്ല​ഡ് ​ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ​ ​ആ​ൻ​ഡ് ​ഇ​മ്യൂ​ണോ​ഹീ​മ​റ്റോ​ള​ജി​ ​(​ഐ.​എ​സ്.​ബി.​ടി.​ഐ​)​ ​യു​ടെ​ 51​-ാം​ ​ദേ​ശീ​യ​ ​സ​മ്മേ​ള​നം​ ​'​ട്രാ​ൻ​സ്‌​കോ​ൺ​ 26​'​ ​നാ​ളെ​ ​മു​ത​ൽ​ 20​ ​വ​രെ​ ​ചാ​ക്കോ​ളാ​സ് ​പ​വി​ലി​യ​ൻ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​ന​ട​ക്കും.​ ​കേ​ര​ള​ ​ചാ​പ്റ്റ​റും​ ​തൃ​ശൂ​ർ​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജി​ലെ​ ​ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ​ ​മെ​ഡി​സി​ൻ​ ​വി​ഭാ​ഗ​വും​ ​ചേ​ർ​ന്നാ​ണ് ​സ​മ്മേ​ള​നം​ ​ന​ട​ത്തു​ന്ന​ത്.​ ​തു​ട​ർ​ ​വി​ദ്യാ​ഭ്യാ​സ​ ​പ​രി​പാ​ടി​ ​രാ​വി​ലെ​ 9​ന് ​കൊ​ച്ചി​ ​ലു​ലു​ ​മാ​രി​യ​റ്റ് ​ഹോ​ട്ട​ലി​ൽ​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​യു​ധ്ബീ​ർ​ ​സിം​ഗ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​സം​ഗീ​ത​ ​പ​ത​ക് ചടങ്ങിൽ ​അ​ദ്ധ്യ​ക്ഷ​ത വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL